Saturday, 15 November 2014

പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര് സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോൽസവം നവംബര് 13, 14 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ മാനേജ്‌മന്റ്‌ കണ്വീനർ ഹബീബ് ഉമരി ഉൽ ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. തുടർന്  എല് പി , യു പി,എച് എസ് , എച് എസ് എസ്  വിദ്യാര് ദി കളുടെ വിവിധ മത്സരങ്ങൽ  പ്രത്യേകം  സജ്ജമാക്കിയ വിവിധ വേദികളിൽ നടന്നു.

No comments:

Post a Comment